ഫലകം:അക്ഷര വൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
11:29, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42523 (സംവാദം | സംഭാവനകൾ) ('{{കൊറോണ /1}} <CENTER><POEM> കൊറോണ ചൈനയിൽനിന്നൊരു കൊലയാളി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഫലകം:കൊറോണ /1

<POEM>

കൊറോണ

ചൈനയിൽനിന്നൊരു കൊലയാളി

കൊറോണ എന്നൊരു കൊലയാളി

കോവിഡ് എന്നും പേരുണ്ടേ

സൂക്ഷിച്ചില്ലെങ്കിൽ വന്നിടും

നമുക്കുംനമ്മുടെ നാട്ടാർക്കും
ശുദ്ധിയും വൃത്തിയുംപാലിക്കൂ

മാസ്കും ഗ്ലൗസും ധരിച്ചീടൂ

കൂട്ടം കൂടാൻ നിൽക്കേണ്ട
വീട്ടിൽ തന്നെ ഇരുന്നോളൂ 

ആരെയും കിട്ടാതാകുമ്പോൾ

നശിച്ചുപോകും കൊലയാളി
<POEM>

{[KRISHNAVENI/2B/GLPSPUTHUKULANGARA-2020/അക്ഷര വൃക്ഷം}}

"https://schoolwiki.in/index.php?title=ഫലകം:അക്ഷര_വൃക്ഷം&oldid=744362" എന്ന താളിൽനിന്ന് ശേഖരിച്ചത്