ജി.എച്ച്.എസ്.എസ്. മാറഞ്ചേരി/അക്ഷരവൃക്ഷം/ ശുചിത്വം.

Schoolwiki സംരംഭത്തിൽ നിന്ന്
11:26, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19054 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 3 }} <p> വ്യക്തി ശുച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

വ്യക്തി ശുചിത്വം, പരിസര ശുചിത്വം ഇത് രണ്ടും നാം നമ്മുടെ ജീവിതത്തിൽ കൂടെ കൊണ്ടു നടക്കണം അത് നമ്മുടെ ആരോഗ്യത്തിനും നിലനിൽപ്പിനും നല്ലതാണ്. വ്യക്തി ശുചിത്വം നമ്മളെ പകർച്ചവ്യാധികളിൽ നിന്നും മാറാവ്യാധികളിൽ നിന്നും സംരക്ഷണം നേടാൻ സഹായകമാവും ഉദാഹരണത്തിന് ഇപ്പോൾ പടർന്നു പിടിച്ചിരിക്കുന്ന മഹാമാരിയായ കൊറോണ വൈറസ് അതിനെ ചെറുത്തു നിൽക്കാൻ നാം ശുചിത്വം പാലിക്കണം അതിനായി നാം ഇടക്കിടക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകുകയും സാമൂഹ്യ അകലം പാലിക്കുകയും ചെയ്യണം കൂടാതെ പരിസര ശുചിത്വം പാലിക്കണം അതുവഴി ഇത്തരം മഹാമാരികളിൽ നിന്നും രക്ഷപ്പെടാൻ നമുക്ക് സാധിക്കും. നമ്മൾ ജാഗ്രത പാലിക്കണം അതുവഴി നമുക്ക് പല രോഗങ്ങളിൽ നിന്നും രക്ഷ നേടാൻ കഴിയും

സുൽത്താൻ ഫാരിസ് VC
5 C ജി.എച്ച്.എസ്.എസ്. മാറഞ്ചേരി
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം