ഗവ. എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/ കൊറോണ പഠിപ്പിച്ച പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
11:05, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42403 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ പഠിപ്പിച്ച പാഠം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ പഠിപ്പിച്ച പാഠം


കൊറോണ എന്ന മഹാമാരിലോകത്തെ പാഠം പഠിപ്പിക്കുകയാണ്. കൊറോണയുടെ മുന്നിൽഎല്ലാരാജൃങളും അടിയറവുപറയുകയാണ് അതിനുമുന്നിൽജാതിയോമതമോ വലിയവനോ ചെറിയവനോഇല്ലാ. എല്ലാജീവനും കവർന്നെടുക്കുകയാണ് ഇതിനിടയിൽ തങ്ങളുടെ ജീവനെക്കാൾ നമ്മുടെ ജീവന് മുൻതൂക്കംനൽകി എല്ലാവർക്കുംവേണ്ടി കഷ്ട്ടപ്പെടുന്ന ആരോഗ്യപരിപാലകരെ ബഹിമാനിക്കതന്നെ വേണം. കൊറോണ എന്ന കോവിഡ്19 നമ്മുടെകൊച്ചുകേരളത്തെപോലും വെറുതെവിട്ടില്ലാ. 14ജില്ലകളെയുയും അതുവിഴുങ്ങി.സാമ്പത്തികപരമായി എല്ലാരാജ്യങളെയും തകർത്തു.ഭഷ്യവസ്തുക്കളുടെദൗർലഭ്യവും വിലകയറ്റവും ജനജീവിതത്തെ തകർത്തു.ജനങൾക്ക്താങായി സർക്കാർമുൻകൈഎടുത്തുഭഷ്യവസ്തുക്കൾ നൽകി.എന്തുതന്നെആയാലും കൊറൊണ എന്നരാക്ഷസനെ നശിപ്പിക്കുവാൻ നമ്മുക്ക് കഴിഞ്ഞിണ്ടില്ലാ.നമ്മുടെ കണ്ണുകൾക്ക്കാണാൻ കഴിയാത്ത ഒരു അദൃശ്യ രാക്ഷസൻതന്നെയാണ് കൊറോണ .നമ്മുടെ ഭൂമിയെ അത്കാർന്നുതിന്നുകയാണ്. ഈ ഭൂമിയിൽ നിന്നും അവനെ തുരത്തുകതന്നെ വേണം .അതിനായി നാം ഒറ്റകെട്ടായി പൊരുതുക തന്നെവേണം. ഭയമല്ലവേണ്ടത് കരുതലാണ്


ജിവിൻ .കെ .ജിനു
1 ഗവ :എൽ .പി എസ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം