ഗവ.എൽ.പി.ബി.എസ് പെരുംകടവിള/അക്ഷരവൃക്ഷം/മ‍ുൻകര‍ുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
10:50, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44404glpbs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മ‍ുൻകര‍ുതൽ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മ‍ുൻകര‍ുതൽ


നേരിടാം കൊറോണയെ
വ്യക്തി ശ‍ുചിത്വം പാലിക്കാം
ഭീതിയല്ല വേണ്ടത്
കര‍ുതലാണ് വേണ്ടത്.

കൈകൾ നാം കഴ‍ുകിടേണം
മ‍ുഖാവരണം ച‍ുറ്റണം
അകന്ന‍ു നിന്ന‍ു നേരിടാം
ഒത്ത‍ു ചേർന്ന‍ു നേരിടാം
കൊറോണ എന്ന വില്ലനെ.

നിപ്പയ‍ും പ്രളയവ‍ും
മ‍ുട്ട‍ുക‍ുത്തിയ കേരളത്തിൽ
നാമ്പിടില്ല കൊറോണയ‍ും
ഓർക്ക‍ുക നീ നിത്യവ‍ും.

 

അശ്വതി . ആർ . ആർ
3 എ ഗവ എൽ പി ബി എസ് പെര‍ുങ്കടവിള
നെയ്യാറ്റിൻകര ഉപജില്ല
തിര‍ുവനന്തപ‍ുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത