Suchithraps/ഒരുമയോടെ
ദൃശ്യരൂപം
{{{തലക്കെട്ട്}}}
കൊറോണയെന്ന മഹാമാരി ലോകത്തെ താണ്ഡവമാടുമ്പോൾ ശ്രദ്ധിക്കുക നാമതിൽ ഒരുവ്യക്തി ആകാതിരിക്കുവാൻ ഭീതിവേണ്ടിനി ജാഗ്രതയോടെ നേരിടും ഒത്തോരുമയോടെ മഹാമാരിയായ കൊറോണയെ ദൈവത്തിന്റെ സ്വന്തം നാടാം കേരളം
സംരക്ഷിക്കാം ഒരുമയോടെ
സുരക്ഷിതത്വമായ് ജീവിക്കാം
ജീവിച്ചുയരാം നമുക്കെന്നും
കൊറോണയെ നേരിടും കരങ്ങൾ കോർത്ത് മനസ്സ്കോർത്ത് ഐക്യത്തോടെ സുരക്ഷിതമായ് ഒരുമയോടെ ജീവിച്ചുയരും നമ്മൾ നമ്മുടെ രാജ്യത്തിനായ്
|