ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

കരകയറീടും നമ്മൾ
ഈ മഹാമാരിയെ
ഒരു കൈയകലം കൊണ്ട്
ചെറുത്തു തോല്പിക്കും നാം
ഒരുമയോടെ മനസ്സുകൾ കോർത്തോരു
വിജയമാല്യം അണിഞ്ഞിടും നിശ്ചയം
അതിജീവനത്തിന്റെ സുർണമാല്യം