സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം കൊണ്ട് നമ്മൾ അർത്ഥമാക്കുന്നത് വ്യക്തി ശുചിത്വം മാത്രമല്ല.നമ്മുടെ ശരീരം ശുദ്ധി ആക്കുന്നതൊടൊപ്പം നമ്മുടെ വീടും പരിസരവും സ്കൂളും ശുചിത്വം ഉള്ളതായി പരിപാലിക്കേണ്ടതാണ്.
മാലിന്യം ഇല്ലാത്ത പരിസ്ഥിതി ഒന്ന് ആലോചിച്ചു നോക്കൂ.... . ശുദ്ധമായ വായുവും,ശുദ്ധമായ ജലവും നമുക്ക് ഒരിക്കലും അനാരോഗ്യം തരുന്നില്ല. ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കുന്നതിന് നാം ഓരോരുത്തരും ആദ്യമായി ചെയ്യേണ്ടത് വ്യക്തി ശുചിത്വം ആണ്.
ചെറുപ്പം മുതൽ ശീലിക്കുന്ന ഇൗ ശീലം നമുക്ക് രോഗ പ്രതിരോധ ശേഷി നേടിത്തരുന്നു. ഇപ്പൊൾ പടർന്നു കൊണ്ടിരിക്കുന്ന കൊറോണ പോലുള്ള വൈറസ് രോഗങ്ങളെ തടയാനുള്ള ഏറ്റവും പ്രധാന മാർഗമാണ് ശുചിത്വം പാലിക്കുക എന്നത്.
പരിസര ശുചിത്വത്തോടൊപ്പം വ്യക്തി ശചിത്വവും സാമൂഹിക അകലവും പാലിച്ച് കൊണ്ട് കൊറോണ പോലുള്ള മഹാമാരിയെ നമുക്ക് ഒറ്റകെട്ടായി നേരിടാം...
നിഷ്ബ ഷെറിൻ- റ്റി കെ
|
6 C സെന്റ് ജോസഫ്‌സ് യു പി സ്കൂൾ മേപ്പാടി വൈത്തിരി ഉപജില്ല വയനാട് അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ