സെന്റ് സേവ്യേഴ്സ് ഇംഗ്ളീഷ് മീഡിയം എൽ. പി. എസ് പേയാട്/അക്ഷരവൃക്ഷം/ഞാനൊരു കുഞ്ഞൻവൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
09:45, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44055 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഞാനൊരു കുഞ്ഞൻവൈറസ് <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാനൊരു കുഞ്ഞൻവൈറസ്

വമ്പൻ മാരിൽ വമ്പൻഞാൻ
ജാതിയും മതവും സമ്പത്തും
പദവിയും ഒന്നും നോക്കില്ല
മനുഷൃരിൽ നിന്നും മനുഷൃരിലേക്ക്
മൃതിയോളം ഞാൻ കൂടെയുണ്ട്
ലോകമെ നീ എൻ മുന്നിൽ
വിറയാർന്നു നിൽക്കുകയിണലോ
രോഗികൾ രോഗികൾ മരണമടഞ്ഞവർ
കാഹളമുതിർപ്പൂ ഞാ നെന്നും
വൃക്തി ശുചിത്വം പാലിക്കുന്നവർ
പാരിൽ രക്ഷ നേടുന്നു
 

ക്രിസ്ടീന
4 സെന്റ് സേവ്യേഴ്സ് ഇംഗ്ളീഷ് മീഡിയം എൽ. പി. എസ് പേയാട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത