ഉള്ളടക്കത്തിലേക്ക് പോവുക

മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അവസ്ഥ

Schoolwiki സംരംഭത്തിൽ നിന്ന്
08:53, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13344 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അവസ്ഥ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അവസ്ഥ

 തിരക്കൊഴിഞ്ഞ റോഡുകൾ
അടച്ചുപൂട്ടിയ കടകൾ
കോവിഡിൽ നിന്നും മോചിതരാകാൻ
അകലം പാലിക്കാൻ നിർദേശം
 പുറത്തിറങ്ങാൻ കഴിയാതെ
 വീട്ടിൽ നിൽക്കൂ .... സുരക്ഷയ്ക്കു
 നമുക്കു പൊരുതാം ഒറ്റക്കെട്ടായി
വീട്ടിൽ കഴിയൂ സുരക്ഷയ്ക്കു.......

ആയിഷ ഫൈസൽ
III B മൻശ ഉൽ ഉലൂം എം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത