ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
തിരക്കൊഴിഞ്ഞ റോഡുകൾ അടച്ചുപൂട്ടിയ കടകൾ കോവിഡിൽ നിന്നും മോചിതരാകാൻ അകലം പാലിക്കാൻ നിർദേശം പുറത്തിറങ്ങാൻ കഴിയാതെ വീട്ടിൽ നിൽക്കൂ .... സുരക്ഷയ്ക്കു നമുക്കു പൊരുതാം ഒറ്റക്കെട്ടായി വീട്ടിൽ കഴിയൂ സുരക്ഷയ്ക്കു.......
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത