പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/തുരത്തിടാം കൊറോണയെ
തുരത്തിടാം ചെറുത്തിടാം
ഈ മഹാവിപത്തിനെ
ഒരുമയോടെ എളിമയോടെ തുരത്തിടാം
പ്രവാസികൾക്കുവേണ്ടി പ്രാർത്ഥിക്കാം.
കൈകൾ ഇടയ്ക്ക് സോപ്പുകൊണ്ട് കഴുകിടാം
തുമ്മലും ചുമയുമെല്ലാം തൂവാലയിൽ മറച്ചിടാം
വീടിനുള്ളിലായി തന്നെ നമ്മെയും നാടിനെയും വൈറസിൽ നിന്ന്
കാത്തിടാം
മാനവൻ്റെ ജീവനുവേണ്ടി പൊരുതുന്ന
ആരോഗ്യപ്രവർത്തകർക്കു വേണ്ടി പ്രാർത്ഥിക്കാം
ഓഖിയെയും സുനാമിയെയും പ്രളയത്തെയും
അതിജീവിച്ചതോർത്തിടാം
കൈകൾ കോർത്ത്
ഒരുമയോടെ തുരത്തിടാം
തുരത്തിടാം തുരത്തിടാം കൊറോണ എന്ന വിപത്തിനെ .
Ann Maria Xavier
|
8B Pallithura hss Kaniyapuram ഉപജില്ല Thiruvananthapuram അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- Thiruvananthapuram ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- Kaniyapuram ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- Thiruvananthapuram ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- Thiruvananthapuram ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- Kaniyapuram ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- Thiruvananthapuram ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ