സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/പ്രതിരോധിക്കാം അതിജീവിക്കാം
പ്രതിരോധിക്കാം അതിജീവിക്കാം
ഇതിനെ നമുക്ക് വലിയൊരു യുദ്ധമായിത്തന്നെ സങ്കല്പിക്കാം. വികസിത രാഷ്ട്രങ്ങൾപ്പോലും ആശങ്കയിലും ഭീതിയിലും അകപ്പെട്ടിരിക്കുന്നു. കോവിഡ്-19 വൈറസ് നമ്മെ അത്രമാത്രം പിടിച്ചുലച്ചിരിക്കുന്നു. ചൈനയിൽ രോഗവ്യാപനം ഉറപ്പായി ആഴ്ചകൾക്കകം വൈറസ് ബാധിതരായി മലയാളികൾ ഇവിടെയെത്തി. ആരോഗ്യപരിപാലനരംഗത്ത് സുശക്തമായ ബഹുതലസംവിധാനമാണ് നമ്മുടെ വലിയ സമ്പത്ത്. മലയാളികളായ ആരോഗ്യപ്രവത്തകരുടെ വൈദഗ്ധ്യം എല്ലാകാലത്തും ലോകം അംഗീകരിച്ചിട്ടുള്ളതും. ഈ സവിഷേതകൾക്ക് മകുടം ചാർത്തി ദിശാബോധവും വിഷയബോധ്യവുമുള്ള ഭരണനേതൃത്വവും കുടിച്ചേർന്നതോടെ നമ്മുടെ രോഗപ്രതിരോധപ്രവർത്തനം വിശ്വമാതൃകയായി വളർന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കൾ
- എറണാകുളം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ