പി.കെ.എച്ച്.എസ്സ്.മഞ്ഞപ്ര/അക്ഷരവൃക്ഷം/കോറോണയെതുരത്തിടാം

Schoolwiki സംരംഭത്തിൽ നിന്ന്
23:19, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോറോണയെതുരത്തിടാം | color=4 }} <center> <po...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോറോണയെതുരത്തിടാം

കോറോണയെതുരത്തിടാം
ലോകമേകൈകോർത്തിടാം .
ലോകനന്മക്കാതായ കൈകോർത്തിടാം .
ശുചിത്വമൊരുശീലമാക്കിടാം.
ശുചിത്വ പോരാളിയെ കൂട്ടിയൊരുപടവെട്ടിടാം .
മഹാമാരിയെകൊന്നിടാം .വിജയക്കൊടിനാട്ടിടാം .ലോകശാന്തിക്കായ് കൈകോർത്തിടാം .
ലോകമേഒരുമിക്കുനീ
.കൊറോണയെ അകറ്റുനീ

ശാരിക എസ്സ്
12 C പി.കെ.എച്ച്.എസ്സ്.മഞ്ഞപ്ര
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത




 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത