എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി/അക്ഷരവൃക്ഷം/ ഗോ ഗോ കൊറോണ

23:00, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22222 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഗോ ഗോ കൊറോണ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഗോ ഗോ കൊറോണ

ഞങ്ങളുടെ നാട്ടിൽ നിന്നും ഓടിക്കോ
ഞങ്ങളുടെ നേരെ വന്നാൽ നിന്നെ
സോപ്പും വെള്ളവും ഉപയോഗിച്ച് ഓടിക്കും
തോറ്റു മടങ്ങുക തന്നെ ചെയ്യും നീ
ഈ ഭൂമി നിന്റേതല്ല വൈറസ്സേ
ഇത് ഞങളുടെ ഭൂമി
ഞങ്ങളുടെ ലോകത്തുനിന്ന്
ഗോ ഗോ കൊറോണ


 

ഗോവിന്ദ് ടി ഡി
1 A എൽ എഫ് എൽ പി എസ് പെരിഞ്ചേരി
ചേർപ്പ് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത