ഞങ്ങളുടെ നാട്ടിൽ നിന്നും ഓടിക്കോ ഞങ്ങളുടെ നേരെ വന്നാൽ നിന്നെ സോപ്പും വെള്ളവും ഉപയോഗിച്ച് ഓടിക്കും തോറ്റു മടങ്ങുക തന്നെ ചെയ്യും നീ ഈ ഭൂമി നിന്റേതല്ല വൈറസ്സേ ഇത് ഞങളുടെ ഭൂമി ഞങ്ങളുടെ ലോകത്തുനിന്ന് ഗോ ഗോ കൊറോണ
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത