സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ലോക ജനത അഭീമുഖികരിക്കേണ്ടി വന്ന മഹാമാരികൾ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക ജനത അഭീമുഖികരിക്കേണ്ടി വന്ന മഹാമാരികൾ      
പേഗ്ല് മുതൽ കൊറോണ വരെ 1850 വർഷത്തിന്റെ പഴക്കമുണ്ട് മഹാമാരികളുടെ ചരിത്രത്തിന് എ.ഡി 165 -ൽ റോമാ സാമ്രാജ്യത്തിൽ പടർന്ന അന്റോണിയൻ പേഗ്ലിൽ തുടങ്ങുന്നു ഈ ചരിത്രം . അതിപ്പോൾ കൊറോണയിൽ എത്തിനിൽക്കുന്നു .
   • വർഷം 165അന്റോണിയൻ പേഗ്ല് - മരിച്ചത് -50 ലക്ഷം പേർ
   • വർഷം 541 ജസ്ലിനിയൻ പേഗ്ല് - മരിച്ചത് -5 കോടിപേർ
   • വർഷം 735  കറുത്ത മരണം- മരിച്ചത് - 20 കോടി
   • വർഷം 1347 കോളറ- മരിച്ചത് - 10ലക്ഷം 
   • വർഷം 1846  മൂന്നാമത്തെ പ്ലേഗ് - മരിച്ചത് - 1.5കോടി
   • വർഷം 1855 റഷ്യൻ ഫ്ലൂ- മരിച്ചത് - 10ലക്ഷം
   • വർഷം 1889  സ്പാനിഷ് ഫ്ലൂ- മരിച്ചത് - 10കോടി
   • വർഷം 1979 വസൂരി- മരിച്ചത് - 50കോടി
   • വർഷം 1981എച്ച്.എെ.വി- മരിച്ചത് - 3.2കോടി
   • വർഷം 2009 എബോള- മരിച്ചത് - 11,300പേർ
   • വർഷം 2009 എച്ച് .1എൻ .1- മരിച്ചത് - 2ലക്ഷം
   • വർഷം  2020 കൊറോണ- മരിച്ചത് - 8-4-2020 വരെ 61.718
                 
                                ചില കൗതുകങ്ങൾ
   • 2020 – ഏറ്റവും കുടുതൽ ഉപയോഗിച്ച വാക്ക് -കൊറോണ
   • കൊറോണക്കാലത്ത് ഏറ്റവും കുടുതൽ ഉപയോഗിച്ച പദങ്ങൾ-
   • ലോക്ക് ഡൗൺ          
   • ജനതാ കർഫ്യൂ  
   • മാസ്ക്
   • സോപ്പ്
   • സാനിസെറ്റർ
   • മനുഷ്യൻ പഠിച്ച കാര്യങ്ങൾ -ശുചിത്വം ,കുടുംബാംഗങ്ങൾ തമ്മിലുള്ള ഒത്തുച്ചേരൽ, പ്രാർത്ഥന, വായനാശീലം,    
  കൊറോണയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ 

രോഗപ്രതിരോധത്തിന് : സാമൂഹിക അകലം പാലിക്കൽ, മാസ്കോ തൂവാലയോ യാത്ര ചെയ്യുമ്പോൾ ധരിക്കുക, അനാവശ്യയാത്രകൾ ഒഴിവാക്കുക, സോപ്പ് ഉപയോഗിച്ച് ഇടക്കിടെ കെെ കഴുക്കുക, സാനിസെറ്റർ ഉപയോഗിക്കുക

    ഓർമ്മിക്കേണ്ട മഹത് വ്യക്തികൾ

പ്രധാന മന്ത്രി, പ്രസിഡന്റ്, മുഖ്യ മന്ത്രിമാർ, തുടങ്ങി ആരോഗ്യരംഗത്തുള്ളവർ ,പോലീസുകാർ ,സാമൂഹിക സാംസ്കാരിക പ്രവർത്തകർ, സന്നദ്ധ സംഘടനകൾ, സർക്കാർ സർക്കാരിധര ജീവനക്കാർ, മാധ്യമ രംഗത്തുള്ളവർ, തുടങ്ങി എല്ലാ സാധാജനങ്ങളെയും നാം നന്ദിയോടെ ഓർക്കണം

ദേവാഞ്ചന സി
8 B സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം