ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ കീഴ്‍വായ്പൂർ

Schoolwiki സംരംഭത്തിൽ നിന്ന്
20:48, 28 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jesletxaviour (സംവാദം | സംഭാവനകൾ)
ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ കീഴ്‍വായ്പൂർ
വിലാസം

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-2010Jesletxaviour



പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിലെ മണിമലയാറിന്റെ തീരത്തുള്ള ഒരു കൊച്ചുഗ്രാമമാണ‍് കീ‍ഴ്വായ്പൂര്.സാധാരണക്കാരായ ജനങ്ങളുടെ വിദ്യാഭ്യാസആവശ്യങ്ങള് സാധ്യമാക്കൂന്നതിനവേണ്ടിസ്ഥാപിച്ച ഒരു സരസ്വതി ക്ഷേത്രമാണ‍് ഈ ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന ഗവ.വി.എച്ച്.എസ്.എസ്.കീഴ്വായ്പൂര്‍.

ചരിത്രം

വെണ്ണിക്കുളത്തിന് സമീപം വാലാങ്കരയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു ലോവര്‍ പ്രൈമറിസ്കൂള്‍ സാങ്കേതികകാരണങ്ങളാല്‍ പ്രവര്‍ത്തനം നിലച്ചിരുന്നു.ഈവിദ്യാലയമാണ് കീഴ്വായ്പൂരിലേയ്ക്ക് മാറ്റിസ്ഥാപിച്ചത്.1910ലാണ് പ്രവര്‍ത്തനം തുടങ്ങിയത്.ബാരിസ്റ്റര്‍ വി.റ്റി.തോമസ്,മഠത്തില്‍ മാധവന്‍പിള്ള എന്നിവരായിരുന്നു ഇതിന് പിന്നിലെ ചാലകശക്തി.1920 ല്‍ അപ്പര്‍ പ്രൈമറിവിഭാഗം ആരംഭിച്ചു. 60 തുകളില്‍ ഹൈസ്കൂളാക്കി ഉയര്‍ത്തുന്നതിന് വേണ്ട പ്രവര്‍ത്തനം ആരംഭിക്കുകയും 1968 ല്‍ പ്രയത്നം സഫലമാകുകയും ചെയ്തു.1971ല്‍ എസ്.എസ്.എല്‍.സി.പര

ഭൗതികസൗകര്യങ്ങള്‍

ഏകദേശം 2 ഏക്കറോളം ചുറ്റളവിലാണ‍് ഈ സ്കൂള് സ്ഥിതിചെയ്യുന്നത്. ഹൈസ്കൂളില് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും വൊക്കേഷണല്‍ഹയര്‍ സെക്കണ്ടറിക്ക് 2കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

computerlab
computerlab

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 24 കമ്പ്യൂട്ടറുകളുണ്ട്.4 ലാപ്ടോപ്പുകളും 3 ഡി.എല്.പി കളുമുണ്ട് രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഏയ്റോബിക്സ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഇതൊരു സര്ക്കാര്‍  സ്കൂളാണ‍്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1987-89 ജെ. ജോണ്‍
1989-90 ഷംസുദ്ദീന്‍
1990-93 പി.എസ്.അമ്മിണി
1993-95 സാവിത്രി അമ്മ
1995-96 എന്‍.അംബികാമ്മ
1996-98 ബാലാമണിയമ്മ
1998-99 ലക്ഷ്മികുട്ടി അമ്മ
1999-2000 മോളി വിതയത്തില്‍
2000-02 ലീലാമ്മ റ്റി.മാത്യു
2002-04 കെ.വി..വല്‍സമ്മ
2004-05 ധര്‍മരാജന്‍ &കൃഷ്ണകുമാരി
സഫിയബീവി 2006-07
2007-08 അന്നമ്മ 2008-09 പ്രഭാകരന് & വിനോദ് കുമാര്‍.എം.ആര്‍ 2009-10 അരവിന‍്ദാക്ഷന്‍.ആര്‍.സി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

.

വഴികാട്ടി

11.071469, 76.077017, MMET HS Melmuri </googlemap> <googlemap version="0.9" lat="9.513402" lon="76.676331" type="terrain" zoom="11"> (G) 9.419258, 76.651611, GVHSS KEEZHVAIPUR </googlemap>


ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.