ഗവ. വി എച്ച് എസ് എസ് വെളളാർമല/അക്ഷരവൃക്ഷം/ജലാശയം

Schoolwiki സംരംഭത്തിൽ നിന്ന്
22:17, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GVHSS VELLARMALA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജലാശയം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജലാശയം


ജലാശയം
എന്റെ ജലവും മലിനമായി
എന്റെ ജലവും വറ്റിപോയി
മലിനമായ കുളങ്ങളും
അതി മലിനമായൊരു പുഴകളും (2)

എന്റെ ആമ്പൽ കരിഞ്ഞു പോയി
എന്റെ താമര വാടിപോയി
മത്സ്യമെല്ലാം
 പിരിഞ്ഞുപോയി....
ഞാൻ മാത്രം ബാക്കിയായ്...(2)
        (എന്റെ ജലവും )
എന്നെ സംരക്ഷിക്കുവാനിയി
വയലുകൾ നികത്താതിരിക്കു...
എന്നെ സംരക്ഷിക്കുവാനായി...
വൃക്ഷങ്ങൾ നാട്ടു പിടിപ്പിക്കു...... (2)
       (എന്റെ ജലം )

 

Kinan. C
8-A GVHSS Vellarmala
vythiri ഉപജില്ല
wayanad
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത