ഗവ. എൽ.പി.എസ്. നെടുംകൈത/അക്ഷരവൃക്ഷം/എന്റെ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
22:00, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42336 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ അവധിക്കാലം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ അവധിക്കാലം


എല്ലാവർഷവും കാത്തിരുന്നത് പോലെ ഈ വർഷവും നേരത്തെ സ്കൂൾ അടച്ചു. സ്കൂളവധിക്ക് ഒരുപാട് സ്ഥലത്ത് അച്ഛൻ കൊണ്ടുപോകാം എന്ന് പറഞ്ഞിരുന്നു. മ്യൂസിയം കാണാൻ പോകണം എന്ന് എനിക്ക് വലിയ ആഗ്രഹം ഉണ്ടായിരുന്നു . അതെല്ലാം വെറുതെയായി, കൊറോണ വന്നത് കാരണം അവധിക്കാലം വീട്ടിലുമായി. നമ്മുടെ സന്തോഷം കുറച്ചു ദിവസത്തേക്ക് മാറ്റി വെച്ചാൽ അസുഖത്തിൽ നിന്ന് സമൂഹത്തെയും നമ്മളോരോരുത്തരേയും സംരക്ഷിക്കാമെന്ന് അമ്മ പറഞ്ഞു. വ്യക്തിശുചിത്വവും, പരിസരശുചിത്വവും ഉണ്ടെങ്കിൽ കൊറോണയെ നമുക്ക് നാട് കടത്താം.

വൈഗ. വി.ആർ
3 ഗവ:എൽ.പി.എസ്. നെടുംകൈത
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020