ഗവ. എൽ. പി. എസ്. ഞെക്കാട്/അക്ഷരവൃക്ഷം/തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
തോട്ടം
<centre>

ഞാൻ എൻെ്റ തോട്ടത്തിൽ വെണ്ട നട്ടൂ
വെള്ളം നനച്ചൂ ‍ഞാൻ കാത്തിരീന്നു
ഏഴുനാൾ കാത്തപ്പോൾ രണ്ടിലകൾ വന്നു
വെണ്ട തഴച്ചു വളർന്നു വന്നു
പൂക്കളും കായ്കളും നിറഞ്ഞു വന്നു
കായകളെല്ലാം വിളഞ്ഞ നേരം
എന്നുള്ളിൽ ആനന്ദംനിറഞ്ഞു നിന്നു

}}

ഹൈമി അമൽ എച്ച്
1A ഗവ എൽ പി എസ് ‍ഞെക്കാട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത