ഗവ. എൽ.പി.എസ്. വെളിയന്നൂർ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
21:32, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) (' {{BoxTop1 | | തലക്കെട്ട് = ശുചിത്വം | color=1 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)

                       
ലോകം മുഴുവൻ ഒന്നല്ലേ
      നാമെല്ലാരും ഒന്നല്ലേ
      പാലിച്ചീടാമെന്നെന്നും
      നല്ല നല്ല ശീലങ്ങൾ
          കൂടെക്കൂടെ കൈ കഴുകാം
          വ്യക്തിശുചിത്വം പാലിക്കാം
          വീടും നാടും സൂക്ഷിക്കാം
          പൊന്നുപോലെ സൂക്ഷിക്കാം
      രോഗം വന്നാൽ അയ്യയ്യോ
      നാണിച്ചോടി പൊയ്ക്കോട്ടെ
      ശുചിത്വ ശീലം സുന്ദരശീലം
      പാലിച്ചീടാമെന്നെന്നും.


നൈനഷാജി
3 ഗവ:എൽ പി എസ് വെളിയന്നൂർ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത