ഉള്ളടക്കത്തിലേക്ക് പോവുക

വെള്ളാവിൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
21:31, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Arunakumari (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവിക്കാം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവിക്കാം

അതിജീവിക്കാം

 ചൈനയിൽ നിന്നും എത്തിയതാണീ
കൊറോണ എന്ന മഹാമാരി
നാടായ നാടെല്ലാം പേടിച്ചുപോയി
കൊറോണ എന്നയീ ഭീകരനെ...
ഓരോ ദിനത്തിലും കൂടി വന്നു
ജനങ്ങളെ പേടിയിലാ ക്കുന്നു
കൂട്ടുകാരുമില്ല സ്കൂളുമില്ല
കൂടെ കളിക്കുവാൻ ആരുമില്ല
ലോക്ക്ഡൗണിനെയും അനുസരിച്ച്
വീട്ടിൽത്തന്നെ ഇരിക്കവേണം
കൈകൾ നന്നായി കഴുകി ടേണം
മുഖത്ത് മാസ്ക് ധരിച്ചിരിക്കേണം .

പ്രളയം കടന്നു നാം നിപ്പാ കടന്നു
അതിജീവിക്കും കൊറോണയെയും .

 

ദേവനന്ദ്.കെ.വി
III വെള്ളാവിൽ ALPS
തളിപ്പറമ്പ വടക്ക് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത