21:30, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12439(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= സ്നേഹം | color= 1 }} <center> <poem> പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി ആണെന്റെയമ്മ
എന്റെ ജീവനു കാരണമാമ്മ
രോഗങ്ങളിൽ നിന്നും മുകതി നൽകാൻ
ഔഷധസസ്യങ്ങളും
നാവിനു രുചി നൽകാൻ പഴങ്ങളും
എന്റെ ആരോഗ്യത്തിനായി
കായ്കളും കനികളും
ശ്വസിക്കുവാൻ ശുദ്ധവായുവും
എല്ലാം തരുമെന്റെ അമ്മ
ഓരോ ജീവനിലുമുണ്ട് എന്റമ്മയുടെ ത്യാഗം
എന്റമ്മയുടെ സ്നേഹം
ഈ സ്നേഹത്തിനു കീഴിൽ ഒന്നു ചായാൻ
കിട്ടിയ ഈയവസരമാണെന്റെ ഭാഗ്യം