കുറുവ യു പി സ്കൂൾ/അക്ഷരവൃക്ഷം/തത്തമ്മ

20:38, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തത്തമ്മ

പച്ച നിറത്തിൽ തത്തമ്മ
പാറി രസിക്കും തത്തമ്മ
ത്തി കളിക്കും തത്തമ്മ
ആളെ മയക്കും തത്തമ്മ
കൊഞ്ചി കുഴയും തത്തമ്മ
പുഞ്ചിരിവിടർത്തും തത്തമ്മ

 

ആദിലക്ഷ്മി
IV B കുറുവ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത