സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/കൊവിഡ് I9

19:48, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊവിഡ്-19
                   ഇന്ന് ലോകം നേരിട്ടു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കൊവിഡ് I9. പ്രതിരോധ മരുന്ന് പോലും കണ്ടു പിടിച്ചിട്ടില്ലാത്ത ഈ രോഗത്തിൻ്റെ മുന്നിൽ ലക്ഷക്കണക്കിന് മനുഷ്യരാണ് മരിച്ചു കൊണ്ടിരിക്കുന്നത്. സാമൂഹിക അകലവും വൃക്തി ശുചിത്വവുമാണ് ഇതിനുള്ള പരിഹാരം. അത് കൊണ്ട് നമ്മുടെ പ്രകൃതി തന്നെ മലിനമാക്കപ്പെടുന്നതിൽ നിന്ന് പുനർജീവൻ പ്രാപിക്കുകയാണ്. ഫാക്ടറികൾ പ്രവർത്തിക്കുന്നില്ല, വാഹനങ്ങൾ നിരത്തിൽ ഓടുന്നില്ല,ജനങ്ങൾ മാലിന്യം തള്ളുന്നില്ല, എന്നിരുന്നാലും നമ്മുടെ സാമ്പത്തിക വളർച്ചയെ ഇത് നല്ല രീതിയിൽ തന്നെ ബാധിച്ചിട്ടുണ്ട്. ഇതിൽ നിന്നും കരകയറാൻ നമുക്ക് ഒരുമിച്ച് പ്രയത്നിക്കാം. കൊറോണ ചങ്ങല നമ്മുക്ക് തകർക്കാം.
സ്റ്റീവൻ ജേക്കബ്
5 C സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്.
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം