സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/അക്ഷരവൃക്ഷം/കരുതലിൻ്റെ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കരുതലിന്റെ കാലം

തോൽപിക്കാം നമുക്ക് തോൽപിക്കാം
 കൊറോണയെ നമുക്ക് തോൽപിക്കാം
ഒത്തൊരുമയുള്ള കേരളം
നന്മയുള്ള കേരളം
കരളുറപ്പുള്ള കേരളം
ശുചിത്വമുള്ള കേരളം
കൊലയാളികളെ തോൽപിക്കും മലയാളികൾ നമ്മൾ
കൈകൾ കഴുകാം കൈയ്യകലം പാലിക്കാം
മുഖം മറയ്ക്കാം
മനസ്സ് തിരിക്കാതിരിക്കാം
വീട്ടിലിരിക്കാം നാടുകാക്കാം നാട്ടാരെ മറക്കാതിരിക്കാം

അനവദ്യ അജീഷ്
മൂന്ന് ബി സി.എൻ.എൻ. ജി എൽ പി.എസ്
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത