എ.ഡി.എൽ.പി.എസ് കൊരഞ്ഞിയൂർ/അക്ഷരവൃക്ഷം/കൊറോണ വിത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വിത്ത്
ചൈനാ മതിൽക്കെട്ടിൽ
      എറിഞ്ഞ വിത്ത്
      ലോകം  മുഴുവനും മുളച്ചാവിത്ത്
      മുളച്ചു മുളാപൊട്ടി കൊറോണ വിത്ത്
      	
      ലോകം വിറപ്പിക്കും അസുര വിത്ത്
      കണ്ടു ഭയപ്പെട്ടു നടുങ്ങീടുന്നേ……….

പെട്ടു പിടിപെട്ടാൽ കഴി‍‍ഞ്ഞു ജീവൻ കൂട്ടു കുടുംബങ്ങൾ ഭയന്നോടുന്നേ.

ഷിസ ബസരി
2 A എ ‍.ഡി .എ .ൽ പി .സ്കൂൾ കുുര‍‍‍‍ഞ്ഞിയൂർ
ചാവക്കാട് ഉപജില്ല
തൃശുർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത