ചൈനാ മതിൽക്കെട്ടിൽ എറിഞ്ഞ വിത്ത് ലോകം മുഴുവനും മുളച്ചാവിത്ത് മുളച്ചു മുളാപൊട്ടി കൊറോണ വിത്ത് ലോകം വിറപ്പിക്കും അസുര വിത്ത് കണ്ടു ഭയപ്പെട്ടു നടുങ്ങീടുന്നേ………. പെട്ടു പിടിപെട്ടാൽ കഴിഞ്ഞു ജീവൻ കൂട്ടു കുടുംബങ്ങൾ ഭയന്നോടുന്നേ.
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത