എ.ഡി.എൽ.പി.എസ് കൊരഞ്ഞിയൂർ/അക്ഷരവൃക്ഷം/കൊറോണ വിത്ത്
കൊറോണ വിത്ത് ചൈനാ മതിൽക്കെട്ടിൽ
എറിഞ്ഞ വിത്ത് ലോകം മുഴുവനും മുളച്ചാവിത്ത് മുളച്ചു മുളാപൊട്ടി കൊറോണ വിത്ത് ലോകം വിറപ്പിക്കും അസുര വിത്ത് കണ്ടു ഭയപ്പെട്ടു നടുങ്ങീടുന്നേ………. പെട്ടു പിടിപെട്ടാൽ കഴിഞ്ഞു ജീവൻ കൂട്ടു കുടുംബങ്ങൾ ഭയന്നോടുന്നേ. {{BoxBottom1 |
പേര്= ഷിസ ബസരി | ക്ലാസ്സ്= 2 A | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= <!-എ .ഡി .എ .ൽ പി .സ്കൂൾ കുുരഞ്ഞിയൂർ, | സ്കൂൾ കോഡ്=24230 | ഉപജില്ല= ചാവക്കാട് | ജില്ല= ,തൃശുർ, | തരം= കവിത | color= 3 |