മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/ആരോഗ്യവും പരിസ്ഥിതിയും
ആരോഗ്യവും പരിസ്ഥിതിയും
ആരോഗ്യം എന്ന പദത്തിന് രോഗമില്ലാത്ത അവസ്ഥ എന്നാണ് അർത്ഥം. രോഗം വരാൻ ആരും ഇഷ്ടപെടാറില്ല. പല വിധ കഷ്ടപ്പാടുകൾ രോഗത്തിലൂടെ അനുഭവിക്കേണ്ടി വരും.
ഈക്കാലത്ത് രോഗമില്ലാത്തവർ വളരെ ചുരുക്കമാണെന്ന് പറയാം. നാം സ്വയം വരുത്തിവെച്ചതല്ല രോഗാവസ്ഥ.ഭക്ഷണ പദാർത്ഥങ്ങളിലൂടെയും പരിതഃസ്ഥിതികളിലൂടെയുമാണ് രോഗമുണ്ടാകുന്നത്. ഇന്ന് ലഭിക്കുന്ന ഒരോ സാധനവും കീടാനാശിനി തളിച്ച് ഉണ്ടാക്കി എടുക്കുന്നവയാണ്. അരിയും പച്ചക്കറി ഇനങ്ങളും എല്ലാം ഇതിൽ പെടുന്നു . കീടാനാശിതിയിൽ ഒരു അളവു വരെ വിഷാംശം ഉണ്ട്. എങ്ങനെ വൃത്തി ആക്കിയാലും ആ വക വിഷാംശം തീർത്തും നഷ്ടപ്പെടുന്നില്ല. അങ്ങതെ നാം അറിയാതെ നമ്മുടെയെല്ലാം ഉള്ളിൽ കടന്നു കൂടും. നമ്മുടെ അശ്രദ്ധയെല്ലാം അതിനു കാരണമെങ്കിലും ഫലം നാം അനുഭവിച്ചേ പറ്റൂ.അങ്ങനെ ആഹാര പദാർത്ഥങ്ങളിലൂടെ വന്നു ചേരുന്ന വിഷാംശം കുറേ ശ്ശേ അടിഞ്ഞുകിടന്ന് രോഗമായി മാറുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ