ഗവ. എൽ. പി. എസ്. ഇടയ്ക്കോട്/അക്ഷരവൃക്ഷം/പുതിയ പുലരി

Schoolwiki സംരംഭത്തിൽ നിന്ന്
18:35, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) (Kannans എന്ന ഉപയോക്താവ് Govt. L P S Edacode/അക്ഷരവൃക്ഷം/പുതിയ പുലരി എന്ന താൾ [[ഗവ. എൽ. പി. എസ്. ഇടയ്ക്കോട്/അക്ഷരവ...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുതിയ പുലരി


ഒത്തുചേർന്നാഞ്ഞു പിടിക്കാം
നമുക്കൊന്നായി നിന്നു ജയിക്കാം
 വൃത്തിയും ശുദ്ധിയും കാക്കാം
കൈകളും കാൽകളും കഴുകാം
മാലിന്യക്കൂമ്പാരം അകറ്റാം
നമ്മുടെ നാടിനെ നന്നായി കാത്തിടാം
പുഴകൾ, മലകൾ, പൂമരങ്ങൾ
പുതിയ പുലരികൾ നമ്മുടെ സ്വർഗം
ആരോഗ്യം കാത്തിടാൻ ആപത്തകറ്റിടാൻ
 ശീലിക്കാം വ്യക്തി ശുചിത്വം
കാത്തിടാം പരിസരം വൃത്തിയായി.


 

ആദിദേവ്.പി
3 A ഗവ.എൽ.പി.എസ് ഇടയ്ക്കോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത