തിലാന്നൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ എന്റെ വീട്ടുമുറ്റം

18:27, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 133331 (സംവാദം | സംഭാവനകൾ) ('*{{PAGENAME}}/എന്റെ വീട്ടുമുറ്റം | എന്റെ വീട്ടുമുറ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ വീട്ടുമുറ്റം

വേനലവധിക്കാലത്ത്
കളിയൂഞ്ഞാൽ കെട്ടിയ മുറ്റത്ത്
എനിക്കു കൂട്ടായ് പിള്ളേരും
ഊഞ്ഞാലാടാറുണ്ടല്ലോ
ഒത്തൊരുമിച്ചും കൂട്ടുകൂടിയും
കഴിഞ്ഞുപോയി ആ കാലം
ഈ വേനലവധിക്കാലത്ത്
മുറ്റത്താരും കൂട്ടില്ല
കൂട്ടുകൂടി കളിച്ചു രസിക്കാൻ
കുട്ടിപ്പിള്ളേർ കൂട്ടില്ല
കൊറോണ പിടിച്ചന്നൊരു നാൾ തൊട്ട-
കന്നു കഴിയണം മാളോരേ
കളിയുമില്ല ചിരിയുമില്ല
അതിജീവനമാണെല്ലാർത്തും
ആവോ എനിക്കറിയില്ല
തിരിച്ചു വരുമോ.....ആ....നല്ല കാലം.

നിഷാൽ.പി
4 തിലാന്നൂർ എൽ.പി.സ്കൂൾ
ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത