ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/മനുഷ്യനെ കൊല്ലുന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
18:04, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35066 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മനുഷ്യനെ കൊല്ലുന്ന മഹാമാരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മനുഷ്യനെ കൊല്ലുന്ന മഹാമാരി
<essay>

കോ വിഡ് 19- മനുഷ്യനെ കൊല്ലുന്ന മഹാമാരി കോ വിഡ് 19 എന്ന മഹാമാരി ഇന്ന് ലോകത്തുടനീളം വ്യാപിച്ചിരിക്കുന്നു ജാഗ്രതയാണ് ഏറ്റവും നല്ല പ്രതിരോധം ഈ പകർച്ചവ്യാധിയുടെ വ്യാപനം തടയാനും വൈറസ് ബാധയുടെ പ്രതിരോധം എന്ന നിലയിലും ലോകത്തെമ്പാടും ലോക് ഡൗൺപ്രഖ്യാപിച്ചിരിക്കുന്നു ഈ ലോക് ഡൗൺ കാലം സഹകരിച്ചു നമുക്ക് പ്രവർത്തിക്കാം വീട്ടിലിരുന്ന് ഒറ്റക്കെട്ടായി കോവിഡിനെ പ്രതിരോധിക്കാം അവധിക്കാലത്ത്നല്ല പ്രവർത്തനങ്ങളിൽ ഏർപ്പെടാം ഒത്തൊരുമയോടെ മുന്നേറാം നമ്മൾ ഈ മഹാമാരിയെയും അതിജീവിക്കും

<essay>