സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/അക്ഷരവൃക്ഷം/ ബാല്യങ്ങളുടെ നാട്ടുവഴി ഓർക്കുമ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
18:02, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44017stthomas (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ബാല്യങ്ങളുടെ നാട്ടുവഴി ഓർക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ബാല്യങ്ങളുടെ നാട്ടുവഴി ഓർക്കുമ്പോൾ      


നാട്ടുവഴി പച്ചയിൽ
തൊട്ടാവാടി മയക്കം
മൂക്കള ടി മഞ്ഞ്
തൊട്ടു വക്കത്തെ
ചെളി മണം.
ഇളകിയാടുന്ന
മര പാലത്തിൽ
പരൽ മീനുകളെ
കാത്തിരിക്കുന്നത്
മുറ്റം നിറയ്ക്കുന്ന
കർക്കിടക മഴയിൽ
കൂട്ടുകാരൊത്തു
കടലാസു കപ്പലുണ്ടാക്കി
കളിക്കുന്നത്.
       
           അമ്പലപ്പറമ്പിലെ
           ആൽമരം പോലെ
           തണൽ തലോടലായ്
           അച്ഛനും അമ്മയും
           തുമ്പപ്പൂ വെൺമ പോൾ
           പാഴ്സൽ യമൻ പെങ്ങൾ

കമ്പ്യൂട്ടറിന് ജീവിതം
പകുത്തു കൊടുക്കുമ്പോൾ
നാട് ഇപ്പോൾ ഓർമ്മകളുടെ
ഒരു കമ്പ് സാരം
 

Anu Buno
9D സെന്റ് തോമസ് എച്ച്.എസ്.എസ് അമ്പൂരി
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത