ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/കാട് എന്റെ ജീവൻ
കാട് എന്റെ ജീവൻ
കാട് ജീവന്റെ ആധാരം. ഞാൻ എന്റെ വീടിനെ സ്നേഹിക്കുന്നതു പോലെ മൃഗങ്ങളുടെ വീടായ കാടിനേയും സ്നേഹിക്കുന്നു. കാട് നശിപ്പിക്കുമ്പോൾ നാം ഒരു കാര്യം മറക്കരുത്. നമ്മൾ ഇന്ന് ജീവിച്ചിരിക്കുന്നതിന് കാരണം കാടാണെന്ന്. വനനശീകരണം മൂലം എത്രയെത്ര ജീവജാലങ്ങൾക്കാണ് വംശനാശം സംഭവിക്കുന്നതെന്ന് നിങ്ങളാരെങ്കിലും ആലോചിച്ചിട്ടുണ്ടോ? അതുപോലെത്തന്നെ മറ്റ് ജീവജാലങ്ങളുടേയും ജീവൻ നിലനിൽക്കാൻ ആവശ്യമായ ജീവവായു ലഭിക്കുന്നത് കാട്ടിൽ നിന്നല്ലേ. മുത്തശ്ശന്മാരും മുത്തശ്ശിമാരും നമ്മൾ കുട്ടികളും ഒറ്റക്കെട്ടായ് നിന്ന് കാടിനെ സംരക്ഷിക്കുന്നതാണ് എന്റെ സ്വപ്നം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ