ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ ചങ്ങലകൾ മുറിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
 ചങ്ങലകൾ മുറിക്കാം     

രോഗകാരികളെ പ്രതിരോധിക്കുന്നതിനും പ്രീതിരോധമരുന്നുകൾക്കെതിരെ പ്രതിരോധിക്കാൻ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിന് നല്കപ്പെട്ടതാണ് രോഗപ്രതിരോധം. പ്രെത്വേക ബാക്ടീരിയ, വൈറസ് എന്നിവപോലുള്ള ഭീഷണികൾക്കെതിരായുള്ള പ്രതിരോധം സജ്ജീവമാണ്. അണുബാധതടയുന്നതിനും പ്രതിരോധിക്കുന്ന ശരീരത്തിന്റെ പ്രതിരോധശേഷി രോഗപ്രതിരോധമാണ്. പ്രതിരോധത്തിന് ഏറ്റവും വലിയ ഉദാഹരണമാണ് കൊറോണ വൈറസ്. ഈ വൈറസിനെതിരെ നാം ഇപ്പോൾ വീട്ടിൽ ഇരുന്നാണ് പ്രതിരോധിക്കുന്നത്. കാരണം വ്യക്തി ശുചിത്വം ആവശ്യമായ രോഗാവസ്ഥയാണ് കൊറോണ വൈറസ് ബാധ. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക മാസ്ക് ഉപയോഗിക്കുക സാമൂഹിക അകലം പാലിക്കുക എന്നിവ വഴി ഇതിനെ ചെറുക്കാൻ സാധിക്കും. ഇതിന്റെ ഭാഗമായാണ് ഈ ലോക്ക് ഡൗൺ. കൊറോണ വൈറസിനെ നേരിടുവാനായി സർക്കാർ ഏർപ്പെടുത്തിയ ഈ ലോക്ക് ഡൗൺ നമ്മുടെ അവധിക്കാലം വീടുകളിൽ മാത്രമാക്കി. നമ്മുടെ യാത്രകൾ, വിവാഹ ചടങ്ങുകൾ, പല വിധത്തിലുള്ള അവധിക്കാലക്ലാസ്സുകൾ എല്ലാം മാറ്റിവച്ചു. എന്നാലും നമ്മൾ എല്ലാവരും ലോകനന്മയ്കായി ലോക്ക് ഡൗൺ നിയമങ്ങൾ അനുസരിച്ചു കൊറോണ വൈറസിനെ പ്രതിരോധിക്കാം. അങ്ങനെ നമുക്ക് രോഗം പകരുന്ന കണ്ണി മുറിക്കാം


അർച്ചന. ജി
6 B ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം