വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/അക്ഷരവൃക്ഷം/കവിത

Schoolwiki സംരംഭത്തിൽ നിന്ന്
17:13, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

തുരത്താം മഹാമാരിയെ
തുടച്ചുനീക്കാം മഹാമാരിയെ
ഒരുമയായ് ഒന്നായി ഒരു ജനതയ്ക്കായി
തുടച്ചുനീക്കാം മഹാമാരിയെ
ഒറ്റക്കെട്ടായി നേരിടാം കോവിഡ് എന്ന മഹാമാരിയെ
നമിക്കാം ആരോഗ്യ പ്രവർത്തകരെ
എന്നെന്നും നമിക്കാം ജീവൻ കൊടുത്തവരെ
പൊരുതി ജയിക്കാം ഈ മഹാമാരിയെ
തുരത്താം തുടച്ചുനീക്കാം ഈ മഹാമാരി

ദേവു S.B
9B VVHSS ഓലത്താന്നി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത