വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/കൊറോണ എന്ന കോവിഡ് -19

Schoolwiki സംരംഭത്തിൽ നിന്ന്
16:59, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന കോവിഡ് -19

2019ഇൽ ലോകത്തു പടർന്നു പിടിച്ച വയറസാണ് കോവിഡ് -19. 2020 മാർച്ച്‌ മാസമാണ് ഇന്ത്യ എന്ന രാജ്യത്തിൽ കൊറോണ പടർന്നു പിടിച്ചത്. മാർച്ച്‌ 25ന് ആദ്യ ലോക്കഡോൺ നമ്മുടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി. ജി പ്രഖ്യാപിച്ചു. 21ദിവസം നീണ്ട ലോക്കഡോൺ രാജ്യം മുഴുവൻ അനുസരിച്ചു. ജനങ്ങൾ വീട്ടിൽ ഇരുന്ന് അത് വിജയകരമായി പൂർത്തിയാക്കി എല്ലാ ജനങ്ങൾക്കും പല വിധ സഹായങ്ങൾ കിട്ടി. ഏപ്രിൽ 14ന് തിരുന്ന ലോക്കഡോൺ വീണ്ടും 19 ദിവസം നീട്ടി. അത്ര സക്‌തമായ രീതിയിൽ ജനങ്ങൾ വൈറസിനെ അതി ജീവിക്കുന്നു. കൂടിയ നിലയിൽ പടർന്നു പിടിച്ച രോഗം കുറയാൻ തുടങി. മരുന്നില്ല മഹാമാരിയെ നം ജാദ്രിതയോടെ നേരിടണം. ഇന്ത്യയിൽ മാത്രമല്ല പല രാജ്യങ്ങളിലും മഹാമാരിയയെ കരുതലോടെ നാം അതിജീവികണം. തന്റെ ജീവിതം പോലും നോക്കാതെ രോഗികൾ കു വേണ്ടി ഡോക്ടറുമാരും നഴ്സുമാരും സ്വന്തം വീടുവിട്ട ത്യാഗം സഹിക്കുന്നു. അതുപോലെ റോഡിൽ ആളുകളെ നിയത്രികന്ന് പൊരി വെയിലത്ത്‌ പോലീസുകാർ. അതുപോലെ പല സഹായകൾക്കു പാർട്ടിക്കാരും ആഹാരങ്ങൾ ഇല്ലാത്തവർക്കു അതു സഹായമായി നൽകുകയും ചെയുന്നു. നാം വീട്ടിൽ ഇരുന്നു ശുചിത്വത്തോടെ ജാദ്രതയോടെ സുരക്ഷിതമായിഇരിക്കുക. നല്ല നാളെക്കായി പ്രാർത്ഥിക്കുക.

നേഹ അജയകുമാർ
8E വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം