ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/അക്ഷരവൃക്ഷം/ ഉത്തമ ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
16:51, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഉത്തമ ആരോഗ്യം

നല്ല ആരോഗ്യം നേടിടാനായി
കൈകൾ ഇടയ്ക്കിടെ കഴുകീടേണം
പഴങ്ങൾ അധികം കഴിച്ചീടേണം
പാലും മുട്ടയും തിന്നീടേണം
ഇലക്കറികൾ നന്നായി തിന്നീടേണം
ആഹാരമുമ്പും ശേഷവും
സോപ്പാൽ കൈകൾ കഴുകീടേണം
ചൂടോടെ ചവച്ചരച്ചു ഉണ്ടീടേണം
നല്ല വ്യായാമവും ചെയ്തീടേണം
നല്ലയാരോഗ്യം നേടിടാനായി
ബേക്കറി പലഹാരങ്ങൾ വേണ്ടേ വേണ്ടാ
എന്നും കുളിച്ചു നനച്ചീടേണം
നല്ല വസ്ത്രങ്ങൾ ധരിച്ചീടേണം
നന്നായി ചിരിച്ചു ജീവിക്കുകിൽ
നാലയാരോഗ്യം നേടിടുക നാം
 

അലൻ സെൽവരാജൻ
1 A ലിയോ തേർട്ടീന്ത് എച്ച് എസ് എസ് , പുല്ലുവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത