ബി എൻ വി എൽ പി എസ് പുഞ്ചക്കരി/അക്ഷരവൃക്ഷം/ഭീകരനാം ഭീരു

Schoolwiki സംരംഭത്തിൽ നിന്ന്
16:36, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭീകരനാം ഭീരു

ചെറുക്കണം ചെറുക്കണം കൊറോണയെ ചെറുക്കണം
കൊറോണ ചങ്ങല പൊട്ടിക്കാൻ ഒന്നിച്ചൊന്നായ്നിൽക്കേണം
കഴുകേണം കഴുകേണം കൈകൾ നന്നായ് കഴുകേണം
മഹാമാരിയാം കോവിഡിനെതിരെ നമ്മൾക്കൊന്നായ് അണിചേരാം
മാനുഷരൊന്നായ്നിന്നെന്നാൽ കൊറോണയെ നമ്മൾ തുരത്തീടും
ചൈനയിൽ നിന്നു ഇന്ത്യയിലെത്തിയ ഭീകരനാണീ കൊറോണ
പതുങ്ങിയിരുന്ന് ആളെ കൊല്ലും കോവിഡെന്ന കൊറോണ
സോപ്പുകണ്ടാൽ ഓടിയൊളിക്കും കൊറോണയെന്നൊരു ഭീരു
ഭീകരാനാമീഭീരുവിനെതിരെ സോപ്പിനെ ആയുധമാക്കാം
 ആളുകൾ തമ്മിൽ അകന്നു നിൽക്കാം
പിന്നീടൊരുനാൾ ഒരുമിക്കാം

ശിൽപ എസ്സ്
4 ബി ബി എൻ വി എൽ പി എസ്സ് പുഞ്ചക്കരി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത