മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ വന്നപ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:28, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13344 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വന്നപ്പോൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വന്നപ്പോൾ

കൊറോണ എന്നൊരു മഹാമാരി
ലോകത്തെല്ലാം പടർന്നപ്പോൾ
സ്കൂളുകളെല്ലാം അടച്ചല്ലോ
കുട്ടികൾ വീട്ടിലിരിപ്പല്ലോ
വിരുന്നുകാരോ വരുന്നില്ല
കൂട്ടമായാളുകൾ പോന്നില്ല
അങ്ങാടികളും പാർക്കുകളും
പാതയുമെല്ലാം നിശ്ചലമായ്
കൈകൾ സോപ്പിട്ടു കഴുകേണം
വീട്ടിൽ മാത്രമായ് ഒതുങ്ങേണം
വൈറസ് നമ്മിൽ എത്താതിരിക്കാൻ
നമുക്ക് ചെയ്യാം "Break the Chain"

സൈഫാന. പി
4 A മൻശ ഉൽ ഉലൂം എം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത