തിലാന്നൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
16:23, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 133331 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/പൂമ്പാറ്റ |പൂമ്പാറ്റ]] {{BoxTop1 | തലക്കെട്ട്=...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പൂവുകൾ തേടും പൂമ്പാറ്റേ
പൂന്തേൻ നുണയും പൂമ്പാറ്റേ
വർണ്ണച്ചിറകുകൾ വിടർത്തീല്ലേ
കണ്ണിനാനന്ദം നൽകീല്ലേ
എന്ത് തെളിച്ചം പൂമ്പാറ്റേ
മഴവില്ലാണോ നിന്റമ്മ
ഒന്നു തൊടട്ടേ നിൻ ചിറകിൽ
നിന്ന് തരാമോ നീ അരികിൽ
പൂന്തേനുണ്ണും പൂമ്പാറ്റേ
പൂവിൽ മയങ്ങും പൂമ്പാറ്റേ.
 

ആരുഷി.കെ
2 തിലാന്നൂർ എൽ.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത