ജി.എച്ച്.എസ്. പോങ്ങനാട്/അക്ഷരവൃക്ഷം/മരിക്കുന്ന പരിസരം

Schoolwiki സംരംഭത്തിൽ നിന്ന്
16:14, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മരിക്കുന്ന പരിസരം


ഇടവഴികൾ നടവഴികൾ പെരുവഴികൾ
വികസനത്തിൻ പേരിൽനാം മലിനമാക്കിടുന്നു
കാടുവെട്ടി വീടുവച്ചു നഗരമാക്കിനാം
പരിസരത്തെ ചുടലപറമ്പാക്കിടുന്നു നാം
മാബലി വാണിരുന്ന മലയാളനാട്ടിലെ
പരിസ്ഥിതിഒന്നാകെ തകർത്തിടുന്നു നാം
ശുചിത്വം പാലിക്കാതെ നഗരവാസികൾ
രോഗങ്ങൾക്കടിപ്പെട്ടു വീണുപൊയിടുന്നു
ഫാക്ടറികൾ പണിശാലകൾ പണിയിടങ്ങൾ
ഒത്തുചേർന്നു പുഴകളെ ദുരിതപൂർണമാക്കിടുന്നു
ഉയർത്തെഴുന്നേൽക്കാം ഒറ്റക്കൈട്ടായി
പുതിയൊരു ലോകം പടുത്തുയർത്താം

ശ്രീഷ്മി എ എസ്
നാല് ബി ഗവണ്മെന്റ് എച് എസ് പോങ്ങനാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത