ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ/അക്ഷരവൃക്ഷം/എന്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
16:13, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ നാട്


നീളേ നീളേ നിറഞ്ഞൊഴുകും
നിത്യ മനോഹരീ എന്റെ പരിസ്ഥിതി
പൂങ്കുയിൽ പാടി പറന്നു നടക്കും
പൂമ്പാറ്റ പാറി വരുന്ന സുന്ദര നാട്.

തെങ്ങുകളെങ്ങും നിറഞ്ഞു നിന്ന്
തലയാട്ടി താലോലം ആടുന്ന മനോഹര നാട്.
നിത്യവും പൂക്കൾ വിടർന്നു വിലസും
നിത്യസൗഭാഗ്യം നിറഞ്ഞ നാട്.
പുകൾ കൊണ്ട വ്യക്തികൾ തൻ
മാതൃകയേറും സ്വർഗ്ഗനാട്.

സത്യവും നീതിയും തുല്യത പാലിക്കും
സൗന്ദര്യ ദേവിയാനീളേ നീളേ നിറഞ്ഞൊഴുകും
നിത്യ മനോഹരീ എന്റെ പരിസ്ഥിതി
പൂങ്കുയിൽ പാടി പറന്നു നടക്കും
പൂമ്പാറ്റ പാറി വരുന്ന സുന്ദര നാട്.

തെങ്ങുകളെങ്ങും നിറഞ്ഞു നിന്ന്
തലയാട്ടി താലോലം ആടുന്ന മനോഹര നാട്.
നിത്യവും പൂക്കൾ വിണെന്റെ നാട്.
ആഹാ ! എത്ര സുന്ദരം ! എത്ര
അഭിമാനമാ എന്റെ നാട്.
 

ശരണ്യ എസ്
9 c സെന്റ് മാത്യൂസ്‌ ഹൈസ്‌ക്കൂൾ പൊഴിയൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത