ജി.എച്ച്. എസ് ചിത്തിരപുരം/അക്ഷരവൃക്ഷം/ നമ്മുടെ നാടിനെ രക്ഷിക്കാം
ദൃശ്യരൂപം
നമ്മുടെ നാടിനെ രക്ഷിക്കാം
നമ്മുടെ നാടിനെ രക്ഷിക്കാം
നമ്മുടെ നാടിനെ രക്ഷിക്കാൻ
നല്ലതു തന്നെ ചെയ്തിടാം
നമ്മെ തന്നെ രക്ഷിച്ചെന്നാൽ
നാടിനെ തന്നെ രക്ഷിക്കാം
വായും മൂക്കും മൂടി വെ ച്ചാൽ
രോഗത്തിൽ നിന്നും രക്ഷപെടാം
പനിയും ചുമയും വന്നെന്നാൽ
ആശുപത്രിയിൽ പോയിടാം
14 ദിവസം ശ്രദ്ധിച്ചാൽ
ജീവിതം മുഴുവൻ സന്തോഷം
വൈറസുകളെ അകറ്റാനായി
ഇടവിട്ടിടവിട്ട് കൈ കഴുകാം
സാധനങ്ങൾ വാങ്ങുമ്പോൾ
ഒരു മീറ്റർ അകലം പാലിക്കാം
അങ്ങനെ തന്നെ ശീലിച്ചാൽ
നമ്മുടെ നാടിനെ രക്ഷിക്കാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടിമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടിമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ഇടുക്കി ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ