കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ പൂന്തോട്ടം

16:10, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13319 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂന്തോട്ടം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂന്തോട്ടം


പൂവുകൾ നിറഞ്ഞ പൂന്തോട്ടം
 വണ്ടുകൾ പാറും പൂന്തോട്ടം
  മരങ്ങൾ ഉള്ളൊരു പൂന്തോട്ടം
പാറിന‍ടക്കും പൂമ്പാറ്റകളും
 തേൻ കുടിക്കും വണ്ടുകളും
 ഭംഗിയേറും പൂന്തോട്ടം
എന്റെ സ്വന്തം പൂന്തോട്ടം

 

സിയ ഫാത്തിമ
1 A കാപ്പാട് മദ്രസ എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത