ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം/അക്ഷരവൃക്ഷം/മാവ്

Schoolwiki സംരംഭത്തിൽ നിന്ന്
മാവ്

തണൽ തരുന്ന നല്ലൊരു ഫലവൃക്ഷം.
  മാങ്ങ അച്ചാർ
  മാമ്പഴ പുളിശ്ശേരി
  മാമ്പഴ ജ്യൂസ്
  മാമ്പഴ ജാം
  മാങ്ങക്കറി
മാവിൽ ഊഞ്ഞാലാടാം,പറവകൾക്ക് കൂടുകൂട്ടാം,മാവിൻപലക വീട്ടുസാധനങ്ങൾ ഉണ്ടാ ക്കുന്നതിന് ഉപയോഗിക്കുന്നു

ശിഖ
ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത