ജി.എം.എൽ.പി.എസ്, ഒടേറ്റി/അക്ഷരവൃക്ഷം/തുരത്തിടാം കോറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
15:11, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 586337 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തുരത്തിടാം കൊറോണയെ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തുരത്തിടാം കൊറോണയെ

അറിവ് കൊണ്ട് നേരിടാം
അലിവ് കൊണ്ട് നേരിടാം
ശുദ്ധി കൊണ്ട് നേരിടാം
വൃത്തി കൊണ്ട് നേരിടാം
കൈ തൊടാതെ നേരിടാം
കരളു തൊട്ടു നേരിടാം
ശീലമാകെ മാറ്റിടാം
അഹന്തയൊക്കെ മാറ്റിടാം
വിനയമുള്ള നന്മയുള്ള
മനുഷ്യരായി മാറിടാം
ഭയപ്പെടാതെ നിന്നിടാം
ഒരുമയോടെ നിന്നിടാം
പൊരുതിടാം തുരത്തിടാമി
ഭീകരൻ കൊറോണയെ .

ആരുഷ് സജീവ്
3 A ജി.എം.എൽ.പി.എസ്, ഒടേറ്റി
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത