നടുവിൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
14:45, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13716 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


ഒരു പനി വന്നാൽ
ചുമ വന്നാൽ അതുമതി
ഒരു കൈ തന്നാൽ
വിരൽ തൊട്ടാൽ അതുമതി
കഴുകീടാം കൈകൾ വേഗം
അണുമുക്തമതായീടാം
പോരാടാം ഒന്നായ് വേഗം
കൊറോണക്കെതിരായ് ഇനി ഭയം വേണ്ട
ജയം നേടാൻ ജാഗ്രത മതി

 

ശൈബാൻ ഇബ്രാഹിം
I I - C നടുവിൽ എൽ പി സ്‌കൂൾ
തളിപ്പറമ്പ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത