ഗവ. മോഡൽഎൽ പി എസ് തൈക്കാട്/അക്ഷരവൃക്ഷം/കീടാണു തോറ്റേ

14:44, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43205 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കീടാണു തോറ്റേ | color=5 }} ഒരു ദിവസം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കീടാണു തോറ്റേ

ഒരു ദിവസം ഉണ്ണിക്കുട്ടൻ മണ്ണിൽ കളിച്ചതിനു ശേഷം കൈ കഴുകാതെ ആഹാരം കഴിക്കാൻ തുടങ്ങി. ഇത് അവന്റെ അമ്മ കണ്ടു.അമ്മ അവനോടു പറഞ്ഞു. "മോനേ, കൈ കഴുകാതെ ആഹാരം കഴിക്കരുത്. മണ്ണിൽ പട്ടിയും പൂച്ചയുമൊക്കെ കിടക്കുന്നതാണ്. അവയുടെ രോമമൊക്കെ അവിടെയുണ്ടാകും. അത് നിന്റെ കൈയ്യിൽ പറ്റിപ്പിടിക്കും. അത് ആഹാരത്തിലൂടെ നിന്റെ വയറ്റിൽ ചെല്ലും . അപ്പോൾ നിനക്ക് അസുഖം വരും." ഉണ്ണിക്കുട്ടന് കാര്യം മനസ്സിലായി .അന്നു മുതൽ അവൻ കുളിക്കാനും കൈ കഴുകാനും തുടങ്ങി. കീടാണുക്കൾ അവിടെ നിന്ന് ഓടിപ്പോയി . ഗുണപാഠം: നമ്മളെല്ലാവരും വ്യക്തി ശുചിത്വം പാലിക്കുക


അമൂല്യ എ
3 ബി ഗവ. മോഡൽഎൽ പി എസ് തൈക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ